r/malayalam • u/infinitecosmos1583 • 21h ago
Discussion / ചർച്ച What is the malayalam for bee?
തേനീച്ച is the word that comes to mind. But isn't that Honey Bee? All bees are not honey bees so what is the malayalam for "bee"?
r/malayalam • u/infinitecosmos1583 • 21h ago
തേനീച്ച is the word that comes to mind. But isn't that Honey Bee? All bees are not honey bees so what is the malayalam for "bee"?
r/malayalam • u/ChillGanjasmoker • 1d ago
Enable HLS to view with audio, or disable this notification
So i'm a Kannadiga who can understand basic Malayalam from spending a few years in Kerala in the past. I recently started watch a few Malayalam movies because Mollywood produces amazing thrillers better than any other Indian cinema.
Coming to point, One Thing i don't understand is why Does the first person use the name of 2nd person when referring to them. They could've used "Nee" or "Neengal" but they choose to use the name instead. Attaching a clip for reference
I've only found this anomaly in Malayalam language and it's not like that In Kannada or Hindi films. is there a cultural reason for this? If this is the wrong sub to ask, mods may delete my post.
Edit: Thanx for the responses guys! what i've made out that referring someone by name/noun (like sir-inte-) is a middle ground for since 'ni' is for people lower in status and ningal is over respectful.
r/malayalam • u/tuluva_sikh • 2d ago
r/malayalam • u/UsedCauliflower6911 • 1d ago
I have some malayalam audio, of my GF and her friend. I am not a Malayalam Speaker. Is anyone willing to help? Thank you 🙏
r/malayalam • u/ComfortableOdd7076 • 4d ago
“ഒരു തുള്ളി ചോര പൊടിയിക്കാതെ എത്ര മനോഹരമായാണ് നീ എന്റെ ഹൃദയത്തെ കീറിമുറിക്കുന്നത്…” 💔
എത്ര വേദനയുള്ള വരികൾ… ശരീരത്തിൽ ഒരു മുറിവുപോലും അവശേഷിപ്പിക്കാതെ, ഒരാൾക്ക് നമ്മുടെ ഹൃദയത്തെ ഇത്രത്തോളം വേദനിപ്പിക്കാൻ കഴിയുമെന്നത് വല്ലാത്തൊരു സത്യമാണ്.
ചില മുറിവുകൾക്ക് ചോര പൊടിയില്ല… പക്ഷേ, അവ ഉണങ്ങാൻ ഒരുപാട് കാലമെടുക്കും. 🥀
r/malayalam • u/Minatoackerman • 6d ago
If you love Malayalam short stories,
please read and give your valuable opinions.
Subscribe to my Substack if you can.
________________________________________________
ടൈഗർ
ടൈഗർ നാട്ടിൽ വളർത്തുപട്ടികൾക്ക് പൊതുവെ കാണപ്പെടുന്ന പേരാണ്. വഴിയിൽ നിന്ന് അച്ഛൻ എടുത്തുകൊണ്ടു വന്ന ചെമ്പൻ പട്ടിക്കുട്ടിക്ക് ഒരു പേര് തീരുമാനിക്കേണ്ട സാഹചര്യം വന്നപ്പോൾ, ടൈഗർ എന്ന പേരിൻ്റെ ക്ലീഷേ സ്വഭാവമൊന്നും ഉണ്ണിക്കുട്ടൻ്റെ ശ്രദ്ധയിൽപ്പെട്ടില്ല. കുട്ടികൾക്കെന്ത് ക്ലീഷേ?
ഉണ്ണിക്കുട്ടൻ്റെ യഥാർത്ഥ പേര് യെദു സി.പി. എന്നായിരുന്നു.പക്ഷെ എല്ലാവരും ഉണ്ണിക്കുട്ടൻ എന്നേ അവനെ വിളിക്കൂ.അതുപോലെ തന്നെ ടൈഗർ എന്നായിരുന്നു നായ്ക്കുട്ടിയുടെ സർക്കാർ രേഖകളിൽ- അത് ഉണ്ടായിരുന്നെങ്കിൽ- ഇടേണ്ടിയിരുന്ന പേരെങ്കിലും, അവനെ ആ വീട്ടിലെ അച്ഛൻ, അമ്മ, ഉണ്ണിക്കുട്ടൻ, അച്ഛമ്മ എന്നിവരടങ്ങുന്ന കുടുംബാംഗങ്ങളും അയൽക്കാരും വിളിച്ചിരുന്നത് അപ്പു എന്നായിരുന്നു.
ടൈഗർ എന്ന അതിഭീകര പേര് അവന് ചേരില്ലെന്ന് വിധിച്ചത് ഉണ്ണിക്കുട്ടന്റെ അമ്മ
മേരിയാണ്.ഒരു പൂച്ചയുമായി ഉണ്ടായ അടിപിടിയിൽ പേടിച്ചോടി തന്റെ പിന്നിലൊളിച്ച ടൈഗറിനെ നോക്കി മേരി ചിരിച്ചു : ‘നിന്നെ ടൈഗർ എന്ന് വിളിച്ചാൽ കാട്ടിൽനിന്ന് കടുവ ഇറങ്ങിവന്ന് ഞങ്ങളെ തല്ലുവല്ലോടാ”
അങ്ങനെ അവൻ അപ്പുവായി. വീട്ടുകാരുടെയും നാട്ടുകാരുടെയും ലാളനകളും ,ഉണ്ണിക്കുട്ടന്റെ സ്നേഹവും , മീൻകാരൻ വരുമ്പോൾ നൽകാറുള്ള മീൻ കഷണങ്ങളും ഏറ്റുവാങ്ങി അപ്പു അങ്ങനെ വളർന്നു.
ഒരു ഡിസംബർ രാത്രിയിലാണ് അപ്പു ആ വീട്ടിലേക്ക് വരുന്നത്. അവനെ കൊണ്ടുവന്ന് ഇറയത്ത് നിർത്തിയ ഉടനെ പവിത്രൻ അകത്തേക്ക് നീട്ടിവിളിച്ചു, “ഉണ്ണിക്കുട്ടാ... ഇങ്ങ് വന്നേ...”
r/malayalam • u/Minatoackerman • 6d ago
എനിക്ക് ഫിക്ഷൻ എഴുതാൻ വലിയ ഇഷ്ടമാണ്.പക്ഷേ consistent ആയിട്ട് എഴുതാൻ കഴിയാറില്ല.so decided to start a blog.
Angane personal Blog തുടങ്ങി.
Entha post cheyyandennariyillathond athinum consistency ഉണ്ടായില്ല.ഇടക്ക് കുറച്ച് ബുക്ക് റിവ്യൂവും ചെറുകഥകളും ഇടുന്നത് ഒഴിച്ചാൽ.
Appol aa സംരംഭവും തകർന്നത് കൊണ്ട് കുറച്ചുകൂടി specific ആയിട്ട് oru topic based blog തുടങ്ങാൻ തീരുമാനിക്കുന്നത്
I love politics
I love satire
So .started 'ചായക്കട.'
'the onion' ആണ് inspiration.
Daily പോസ്റ്റ് ചെയ്യണമെന്നാണ് ആഗ്രഹം.daily എഴുതുക എന്നതാണ് ഇത് തുടങ്ങുന്നതിൻ്റെ ഉദ്ദേശ്യം തന്നെ...
So please support
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം!
r/malayalam • u/TeluguFilmFile • 10d ago
Why do many/most Malayalis have accents that pronounce "k" (as in Abhishekam) as "g" (as in Abhishegam) and "t" (as in Kotilingeshwara) as "d" (as in Kodilingeshwara) and "p" (as in simple) as "b" (as in 'simble'), for example, when saying Sanskrit or English etc. words? (Some Tamilians also do it.)
r/malayalam • u/suzythaaru • 10d ago
r/malayalam • u/Nervous-Credit8038 • 11d ago
I noticed in some movies that mothers are always addressed as "Amma" and never as "Amme". For example, if my mom calls me, my reply is mostly "എന്താ അമ്മേ" or, if I am just pestering her, I call her "അമ്മേ, അമ്മേ ". But in the movies I've noticed people sticking strictly to "Amma" asking "എന്താ അമ്മ" and calling her only "amma" and not "amme". So I was wondering whether this is a movie thing, or a region specific thing or just a preference thing, as almost everyone i know irl uses "amme". Apologies if this is a stupid question.
(I also realised that അപ്പ ആൻഡ് അച്ഛ is mostly used as appa ആൻഡ് അച്ഛ by the people i know irl, except very few who call them അപ്പേ and അച്ചേ ) Edit: typos
r/malayalam • u/EngrKiBaat • 11d ago
This may be a dumb one but just now heard a broadcast of someone saying keralam sarkkar at the end. Change is only applicable for the name of the state in english, right?
r/malayalam • u/0hdae5u • 11d ago
This is a poem about rain. I wrote this on one day in a June, watching my cycle rusting under the enormous rain from my courtyard. I hated every poem written by poet's grlofiying rain, so I decided to write a "anti romantic" poem: comparing rain to mongol invasion.
Enjoy!
r/malayalam • u/0hdae5u • 12d ago
Hi,
I am a student on Philosophy, and an occasional malayalam poet. My master's research was on Atmopadesa Satakam written by Sree Nārāyaṇa Guru. I have written a poem inspired by his poetic genius, that runs parallel to, and summarise the metaphysics of his poem.
Here is the poem:
Its means, "Six Verses on the Secret of Being". Each verses is a Quatrain. The rhyme scheme strictly Dvitheeyakshara praasam.
Here is the last verse:
r/malayalam • u/Khmerophile • 16d ago
A is very small, red and bites us, B builds nests on leaves by binding leaves together, C is black and never bites us, D is bigger and bites (most painfully).
If you can name other types, please include them too. നന്ദി 🙏
r/malayalam • u/Minatoackerman • 16d ago
I always wanted to be a writer, but I was never really open about it. ആ സ്വഭാവം കാരണം editorial feedback ചോദിക്കാൻ അധികം ആരുമില്ല.substackil ആണ് പോസ്റ്റ് ചെയ്യാറ് . വായിച്ചിട്ട് അഭിപ്രായം പറയണേ. trying to make my craft better.☺️
______
ഭൂതം.
നിങ്ങളുടെ മുറിയിൽ ഒരു ഭൂതമുണ്ടെങ്കിൽ......
നാലു ചുവരുകൾക്കുള്ളിൽ, ഒരു മൂലയിൽ, ഇരുട്ടത്ത് അതിങ്ങനെ നിവർന്നുനിൽക്കുന്നു. മൂർച്ചയോടെ തിളങ്ങുന്ന ദംഷ്ട്രകൾ, അതിലേറെ മൂർച്ചയും തിളക്കവുമുള്ള പച്ചക്കണ്ണുകൾ. അത് യാതൊന്നും ചെയ്യുന്നില്ല. നിങ്ങൾ ഉറങ്ങുമ്പോൾ — അതവിടെയുള്ളപ്പോൾ ഉറങ്ങാൻ കഴിഞ്ഞാൽ മാത്രം — നിങ്ങളുടെ ചോരയൂറ്റാൻ അത് വരുന്നില്ല. ഗർജനങ്ങൾ മുഴക്കിയോ, പല്ലിളിച്ച് കാണിച്ചോ, അത് നിങ്ങളെ ഭയപ്പെടുത്തുന്നില്ല. രക്തത്തിനായി കൊതിച്ച്, നാസാദ്വാരങ്ങൾ വിടർത്തി, ഉമിനീരൊലിക്കുന്ന നാവുമായി, കിതച്ച്, കൊതിയോടെ നിങ്ങളെ നോക്കുകയുമില്ല. അവിടെ നിൽക്കുന്നു, അത്രമാത്രം. സദാസമയം. അസ്വസ്ഥതയൊഴികെ മറ്റൊന്നും ആ ജീവി സൃഷ്ടിക്കുന്നില്ല. ഇത്തരമൊരു അവസ്ഥയിൽ നിങ്ങൾ എന്തുചെയ്യും?
നമ്മുടെ കഥാനായകൻ വന്നുപെട്ടത് അത്തരമൊരു അവസ്ഥയിലായിരുന്നു.
r/malayalam • u/BornPubArtist • 18d ago
r/malayalam • u/Ashamed_Scarcity5809 • 18d ago
what is meaning? Just means that is it soo dark?
r/malayalam • u/Gold-Fun-125 • 20d ago
third line from bottom. റിക്ഷ്? അങ്ങനെ ഒരു വാക്കുണ്ടോ?or did the publisher/writer mean rig?
parinaamam
മത്സരം റിക്ഷ്ചെയ്യുന്ന പണി സ്വാഭാവികമായും എനിക്ക് പിടിച്ചില്ല. പക്ഷേ ഒന്നു സമാധാനിക്കാം. ആൾബലത്തിന്റെ പുറത്ത് മാർക്കിടുന്നതിൽ അനീതി ആരോടാണ്?
( സോറി ആദ്യം അറ്റാച്ച്മെന്റ് ഇടാൻ മറന്നു പോയി comments il ഇട്ടിട്ടുണ്ട് )
r/malayalam • u/AvidReaderBro • 21d ago
📚 വായിക്കാൻ സമയം കിട്ടാതെ മാറ്റിവെച്ചിരുന്ന ചില നല്ല പുസ്തകങ്ങൾ ഓർമ്മയില്ലേ?
ലോകസാഹിത്യത്തിലെ 12 മികച്ച ക്ലാസിക് കൃതികൾ തൂളികയിൽ മലയാളം ഓഡിയോബുക്കുകളായി എത്തിയിട്ടുണ്ട്. ❤️
ആദ്യ 3 അധ്യായങ്ങൾ സൗജന്യമായി കേൾക്കാം. ഇഷ്ടപ്പെട്ടാൽ ബാക്കി അധ്യായങ്ങളും കേൾക്കാം.
👉 ഇപ്പോൾ തന്നെ കേൾക്കാൻ:
🌐 thulika.in
ഇത്തവണത്തെ പട്ടികയിൽ ഡിക്കൻസ് മുതൽ ദസ്തയേവ്സ്കി വരെ, ഷെർലക് ഹോംസ് മുതൽ ആലീസ് ഇൻ വണ്ടർലാൻഡ് വരെ ഒരുപാട് പ്രിയപ്പെട്ട കൃതികളുണ്ട്.
🎧 യാത്രയ്ക്കിടയിലോ, വെറുതെയിരിക്കുമ്പോഴോ, ഉറങ്ങുന്നതിന് മുമ്പോ… ഒരു നല്ല പുസ്തകം കേൾക്കാൻ ഇനി സമയം കണ്ടെത്തേണ്ടതില്ല.
👉 ആദ്യ 3 അധ്യായങ്ങൾ സൗജന്യമായി കേൾക്കൂ:
🌐 thulika.in
ഇനി ഏത് പുസ്തകമാണ് മലയാളത്തിൽ കേൾക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത്?
കമന്റിൽ പറയണേ! 👇
r/malayalam • u/RelevantBus2991 • 22d ago
Very interesting video on the origin, nature and future of the Malayalam language and culture.
r/malayalam • u/Minatoackerman • 22d ago
ജാപ്പനീസ് എഴുത്തുകാരനായ റ്യൂനൊസുകെ അക്കുതഗാവയുടെ 'The Spider's Thread' എന്ന പ്രശസ്തമായ കഥ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ശ്രമിച്ചതാണ്.ഒറിജിനൽ ജാപ്പനീസ് version അല്ല,Edwin McClellan-ന്റെയും,Timothy M. Kelly യുടെയും ഇംഗ്ലീഷ് പരിഭാഷയാണ് വിവർത്തനത്തിനായി ഉപയോഗിച്ചിട്ടുള്ളത്.WRITER BLOCK മറികടക്കാനും, ബ്ലോക്കിൽ,ഭാഷ മെച്ചപ്പെടുത്താനും കണ്ടുപിടിച്ച മാർഗമാണ് വിവർത്തനം ചെയ്യുക എന്നത്. വായിച്ച് നിർദേശങ്ങളും അഭിപ്രായങ്ങളും പറയുമല്ലോ.
ചിലന്തിനൂൽ
റ്യൂനൊസുകെ അക്കുതഗാവ
ഒരു ദിവസം ബുദ്ധഭഗവാൻ സ്വർഗ്ഗത്തിലെ താമരക്കുളത്തിനരികിലൂടെ ഉലാത്തുകയായിരുന്നു. ആ തടാകത്തിൽ വിരിഞ്ഞുനിന്നിരുന്ന, മുത്തുകളെപ്പോലെ വെണ്മയാർന്ന താമരപ്പൂക്കൾ, തങ്ങളുടെ സുവർണകേസരങ്ങളിൽ നിന്ന് പരത്തുന്ന, അവർണനീയമായ സുഗന്ധം, രാപ്പകലെന്ന വ്യത്യാസമില്ലാതെ ആ തടാകതീരത്തിലെ വായുവിൽ എപ്പോഴും തങ്ങിനിന്നിരുന്നു. അപ്പോൾ സ്വർഗത്തിൽ നേരം പുലരുന്നതേയുണ്ടായിരുന്നുള്ളൂ.
തടാകത്തിന്റെ കരയിൽ അല്പസമയം നിന്ന ബുദ്ധഭഗവാൻ, കുളത്തിന്റെ പ്രതലമാകെ നിറഞ്ഞുനിന്നിരുന്ന താമരപ്പൂക്കൾക്കിടയിലൂടെ, താഴെ നരകത്തിലേക്ക് നോക്കി. സ്വർഗ്ഗത്തിലെ താമരക്കുളത്തിന്റെ അഗാധതയിൽ സ്ഥിതിചെയ്യുന്ന നരകത്തിലെ കാഴ്ചകൾ—മരണത്തിന്റെ നദിയും, സൂചിമലയും പോലുള്ളവ—തെളിമയാർന്ന ആ പ്രതലത്തിലൂടെ കാണാൻ കഴിയുമായിരുന്നു.
താഴെ, നരകത്തിന്റെ അഗാധതയിൽ, വേദനകൊണ്ട് പുളയുന്ന അധർമികൾക്കിടയിലെ ഒരു മനുഷ്യനെ ബുദ്ധഭഗവാൻ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു. കന്ദാത എന്ന ആ മനുഷ്യൻ, ജീവിച്ചിരുന്നപ്പോൾ വലിയൊരു കള്ളനായിരുന്നു. കൊല്ലും, കൊലയും, കവർച്ചയും നടത്തി, അനേകം ആളുകളെ തന്റെ ക്രൂരതകൾക്ക് ഇരയാക്കി, അയാൾ ഭൂമിയിലെ തന്റെ കാലം കഴിച്ചു. എന്നാൽ, അത്രവലിയ ക്രൂരനായ കന്ദാതയുടെ ജീവിതത്തിൽപ്പോലും, കാരുണ്യത്തിന്റേതായ ഒരു നിമിഷമുണ്ടായിരുന്നു.
r/malayalam • u/No_Special_1544 • 22d ago
October
kazhinja varsham october eppol enikku valare pratheykathayullathaayi thonnunnu. au samayathu, au cheriya nimishangal ethratholam pradhaanamaakumennu njangal randuperkkum ariyaan kazhiyumaayirunnilla. cheruthum anishchithavum nishabdavumaaya aaveshakaramaaya onnaayi thudangiyathu njangalude thudakkamaayirunnu. au maasathekkurichu entho onnu undayirunnu - sambhashanangal, chiri, njangal orumichu chelavazhicha samayam - njangalkkidayil entho vyathyasthathayundennu enikku bodhyappeduthi. njangal eppozhum parasparam manasilaakkikkondirunnu, au aadya cheriya chuvadukal vachu, pakshe vazhiyilevideyo, au nimishangal njaan orikkalum marakkan aagrahikkaatha ormmakalaayi maaran thudangi. eppol thirinjunokkumbol, october njangalude kathayude aadya adhyaayamaayi thonnunnu. njangal randuperkkum ithuvare poornnamaayi kaanan kazhiyaatha onninte thudakkamaayirunnu athu, pakshe vaakkukalil parayaan kazhiyunnathinekkal njaan vilamathikkunna oru bandhamaayi valarunna onnaayirunnu athu. enikku thirike pokaan kazhiyumengil, munnottulla yaathra ethra manoharamaakumennu njangal thammilulla au pathippinodu njaan parayum. october oru thudakkam maathramaayirunnu, pakshe athu njangalude thudakkamaayirunnu - athinu njaan appozhum nandiyullavanaayirikkum. oru njaan ninne snehikkunnu. ❤️
November:
ante pranayame, kazhinja varsham navambar enikku eppol valare pratheykathayullathaayi thonnunnu. october njangalude thudakkamaayirikkam, pakshe navambar maasamaayirunnu njangal yathaarthathil enthaanu udheshichathennu manasilaakkan thudangiyathu. orumichulla oru dinacharya kandethunnathinteyum, jeevithathil parasparam undayirikkunnathilum, cheriya kaaryangalil parasparam edam nalkunnathinteyum oru maasamaayirunnu athu. sambhashanangal, njangal orumichu chelavazhicha samayam, njangalkkidayil valaraan thudangiya aaswasam enniva allam kooduthal yathaarthamaayi anubhavappeduthi. njangal eppozhum parasparam padichukondirunnu, pakshe navambar maasam puthiya enthengilum kandethunnillennu thonni - njangal enthengilum nirmmikkan thudangiyirunnu. oru parichayabodham roopappedaan thudangi, orumichirikkunnathu swaabhaavikavum eluppavum njangal randuperum pratheekshikkunna onnumaayi maarunnuvenna thonnal. eppol thirinjunokkumbol, navambar maasam oru thudakkam ennathilupariyaayi maaran thudangiya maasamaayi thonnunnu. parasparam thiranjedukkunnathinteyum, nammude svantham cheriya dinacharya srishtikkunnathinteyum, nammude bandham athintethaaya reethiyil valaraan anuvadikkunnathinteyum ardham enthaanennu njangal manasilaakkan thudangiyappozhaanu athu. enikku thirike pokaan kazhiyumengil, njangalude au saadhaarana nimishangal ethratholam ardhavathaayi maarumennu njaan avarodu parayum, parasparam ulkkollunna oru jeevithathilekku njangal vazhi kandethiyathil njaan ethra nandiyullavanaanennu. navambar maasamaayirunnu njangal njangalude thaalam kandethaan thudangiya maasam, athu njangale nammalaakan sahaayicha reethi njaan appozhum vilamathikkum. njaan ninne snehikkunnu. ❤️
December:
dismbar maasam njangalude kathayile mattoru manoharamaaya adhyaayamaayirunnu. appozhekkum, octobaril valare nishabdamaayi aarambhichathu yathaarthamaaya onnaayi, oro divasam kazhiyunthorum kooduthal ardhavathaaya onnaayi thonnithudangiyirunnu. oro puthiya sambhashanathilum, oro chiriyilum, njangal pankitta oro cheriya nimishathilum, njangal kooduthal adukkukayum parasparam manasilaakkukayum cheyyunnathaayi thonni. njangalkku labhichathu eni enthinteyengilum thudakkam maathramaayirunnilla - athu divasam thorum valarnnu valarnnukondirikkunna onnaayirunnu. thirinjunokkumbol, dismbar maasam njangalude bandham yathaarthathil veroonnaan thudangiya samayamaayi thonnunnu. njangal ormmakal srishtikkukayum viswasam valarthukayum pathukke parasparam jeevithathile oru pradhaana bhagamaayi maarukayum cheythu. ettavum manoharamaaya kaaryam, ithu eppozhum oru thudakkam maathramaayirunnu ennathaanu. eniyum niravadhi divasangalum ormmakalum nimishangalum njangalkkaayi kaathirikkunnu - ningalumaayi ava anubhavikkan kazhinjathil njaan valare nandiyullavanaanu. ❤️
January:
ante pranayame, januvari maasam apratheekshithamaaya oru thiramaalayumaayi vannu. mun maasangaleppole athra eluppamo anaayaasamo aayirunnilla athu, njangal pratheekshikkaatha vidhathil njangale pareekshicha nimishangale njangal nerittu. pakshe, januvariyilekku enne nandiyode thirinjunokkan prerippikkunnathu, njangal au nimishangale orumichu nerittu ennathaanu. budhimuttulla bhagangal njangale verpeduthaan anuvadikkunnathinupakaram, njangal avayiloode pravarthichu, parasparam shradhichu, parasparam yathaarthathil undayirikkuka ennathinte ardhathekkurichu kurachukoodi padichu. sneham manoharamaaya, anaayaasa nimishangal maathramallennu athu enne ormmippichu. chilappol, kaaryangal sangeernnamaakumbol parasparam thiranjedukkunnathinekkurichum orumichu munnottu poganulla vazhi kandethunnathinekkurichumaanu. au tharangathiloode njangal aduthaduthaayi kadannupoyathil enikku sandoshamundu, kaaranam enganeyo, maruvasham purathuvarunnathu njangalkku undayirunnathine kooduthal shakthamaakki. januvari njangale pareekshichirikkam, pakshe nammude vazhiyil varunna oro tharangathiloodeyum njaan ningale thiranjedukkunnathu thudaraan aagrahikkunnuvennu athu enikku kaanichuthannu. ❤️
Febuary:
ante priye, februvari njangalkku mattoru chuvaduvappu pole thonni. januvari konduvanna allathinum shesham, parasparam yathaarthathil viswasikkuka, orupakshe ettavum pradhaanamaayi, svayam durbalaraakuka ennathinte ardhamenthaanennu njangal padichukondirunnu. pathukke pathukke, njangal saadhaaranayaayi marachuvechirunna kaaryangalekkurichu - chinthakal, vikaarangal, aashankakal, pankidaan budhimuttulla nammude bhagangal - thurannu paranju. oro sambhashanathilum, parasparam poornnamaayum nammalaayithanne kazhiyunnathu njangalkku kooduthal sukhakaramaanennu enikku thonni. sathyasandhathayudeyum durbalathayudeyum au nimishangalilaanu njangalude bandham valarnnathu. njangal parasparam uparithalathil ariyuka maathramalla; njangal parasparam kooduthal aazhathil manasilaakkan thudangiyirunnu. viswasam ottayadikku kettippadukkappedunnillennu februvari enne ormmippichu. nammude hrdayam thurakkanum, shradhikkanum, parasparam undayirikkanum nammal thiranjedukkunna cheriya nimishangalilaanu athu kettippadukkunnathu. njangal athu orumichu cheyyunnathil enikku valare sandoshamundu. ❤️
March:
ante pranayame, maarchu njangalkku mattoru manoharamaaya chuvaduvappaayi thonni. oro divasam kazhiyunthorum, njangal kooduthal kooduthal purogathi kaivarikkunnathaayi thonni - vyakthikal enna nilayil maathramalla, dambathikal enna nilayilum. njangal kooduthal aduthu, parasparam nannaayi manasilaakki, njangalkkundayirunnathine vilamathikkan enne prerippicha kooduthal nimishangal srishtichu. oro sambhashanavum, oro chiriyum, ningal cheytha oro cheriya kaaryavum njaan ningale pranayichathinte mattoru kaaranathe ormmippikkunnathaayi thonni. chilappol valiya nimishangalil shradha kedreekarikkunnathu eluppamaanu, pakshe maarchu enne ormmippichu, ningalekkurichulla cheriya kaaryangalaanu enne ningale ithrayadhikam snehikkan prerippikkunnathu - ningal enne engane anubhavippikkunnu, ningal enne manasilaakkunnu, ante jeevithathilekku ningal konduvarunna sandosham. maarchu ningale pranayikkunnathu oru nimisham polumalla ennathinte mattoru ormmappeduthalaayirunnu. ningale snehikkan kooduthal kooduthal kaaranangal njaan kandethiyathinal, njaan athu divasavum cheythukondirunnu. ❤️
April:
ante pranayam, aapril maasamaayirunnu roopaantharam praapikkunnathinte oru maasam - shaareerikamaayi maathramalla, mattu pala vazhikaliloodeyum. njangal valarukayum padikkukayum nammude mikacha pathippukalaayi maarukayum cheythu, athe samayam enganeyo kooduthal aduthu. njangal svayam parisramikkukayum munnottu kuthikkukayum cheyyumbol, njaan ningalumaayi kooduthal kooduthal pranayathilaakunnathaayi njaan kandethi. ningale abhinandikkan oro divasavum mattoru cheriya kaaranam konduvarunnathaayi thonni, njangal enthaayi maariyirikkunnuvennu enikku manasilaakki thanna mattoru nimisham. njangal eni oru bandham kettippadukkukayalla; njangalodoppam valaraan kazhiyunna onnu njangal kettippadukkukayaayirunnuvennu thonni. mattangal, velluvilikal, chirikal, cheriya vijayangal ennivayiloode, njangal parasparam thiranjeduthukondirunnu. aapril valarchayekkurichaayirunnu - nammilthanne, nammude bandhathil, ettavum pradhaanamaayi, nammal pankitta snehathil. enganeyo, oro puthiya divasathilum, njaan ningale kurachukoodi snehikkunnathaayi njaan kandethi. ❤️
May:
ante pranayam, nammal kettippaduthukondirunna allattinteyum thudarchayaayi mey anubhavappettu. maasathe nirvachikkunna oru nimisham polum undayirunnilla; pakaram, njaan aadyam thanne ninne pranayichathinte kaaranam enne ormmippichukondu ninnodu pranayathilaayi. kadannupokunna oro divasavum, njaan ninnodu kooduthal pranayathilaayi. ninne kooduthal ariyunthorum, ninte vyakthithwatheyum, ninte hrdayatheyum, ninte couthukangaleyum, ninne neeyaakkunna alla cheriya kaaryangaleyum njaan kooduthal vilamathikkunnu. "enikku ninne kooduthal snehikkan kazhiyilla" ennu parayaan kazhiyunna oru gattathil athuka asaadhyamaanennu thonni, kaaranam enganeyengilum, adutha divasam vannu njaan thettanennu theliyikkum. mey nammalekkal kooduthalaayirunnu, kooduthal ormmakal, kooduthal chiri, kooduthal sneham - mattoru vidhathilum njaan athu aagrahichirunnilla. ❤️
June:
ante pranayame, joon njangale kooduthal aduppichu. ee gattathil, njangal nirmmichathu eppozhum athinte vazhi kandethunna onnaayi thonniyilla - oro divasam kazhiyunthorum kooduthal shakthavum aazhameriyathumaayi varunna onnaayi athu anubhavappettu. njangal parasparam kooduthal pankuvekkukayum ormmakal srishtikkukayum orumichu chirikkukayum parasparam saannidhyam aaswadikkukayum cheythu. njangal orumichu kooduthal samayam chelavazhikkunthorum, enikku ningalude chuttum poornnamaayum njanaakan kazhiyumennu ariyunnathu enikku kooduthal sukhakaramaayi thonni. octobarile au aadya cheriya nimishangalil ninnu nammal ethratholam munnottu poyi ennu kaanunnathu manoharamaayirunnu. enthinteyengilum thudakkamaayi aarambhichathu pathukke enikku valareyadhikam ardhavathaaya oru bandhamaayi valarnnu. ninnodoppamulla oro divasavum ninne kooduthal adukkanum manasilaakkanum ninnodu kooduthal aazhathil pranayathilaakaanumulla mattoru avasaramaanennu joon enne ormmippichu. ❤️
July:
ante pranayam, july vyathyasthayaayi thonni, kaaranam kurachu kaalathekku nee aduthillathe jeevitham anubhavikkendi vannu. ninte asaannidhyam ante dainamdina jeevithathinte bhagamaayi maariyirikkunnuvennu enikku manasilaayi. sambhashanangal, chiri, ninne kaanunnathu, nee aduthundennu ariyunnathu thudangiya cheriya kaaryangal enikku nashtamaayi. nee illathe saadhaarana nimishangal polum vyathyasthamaayi thonni. akannu nilkkunnathu appozhum eluppamaayirunnilla, pakshe athu oru kaaryam aviswasaneeyamaamvidham vyakthamaakki: nee ante jeevithathinte oru pradhaana bhagamaayi maariyathinal njaan ninne miss cheythu. dooram enne ningalude saannidhyathe kooduthal vilamathikkan prerippichu, nammal orumikkunna oro nimishavum njaan ethramaathram vilamathikkunnuvennu enne ormmippichu. oral ninte arikil undayirunnengil ennu ningalkku cheyyaan kazhiyunnathellam avar ninnil undayirunnengil ennu aagrahikkumbol maathrame chilappol ningalkku athu ethratholam ardhamaakkunnuvennu july enne padippichu. athinidayil, njaan ninne kooduthal miss cheyyunnathaayum ninne kooduthal snehikkunnathaayum enikku thonni. ❤️
August:
ante pranayame, augustu maasam njaan pratheekshichathilum kooduthal ninne miss cheytha oru maasamaayirunnu. au akalam ninte abhaavathe kooduthal shradheyamaakkiyathaayi thonni, nee ante arikil undayirikkanamennu maathram njaan aagrahicha niravadhi nimishangalundayirunnu. ninte saannidhyam, ninte sabdam, ninte chiri, njaan pande parichayicha alla cheriya kaaryangalum enikku nashtamaayi. ettavum cheriya kaaryangal polum ninne ormmippikkukayum nammal veendum orumichaayirikkanamennu aagrahikkukayum cheyyunnathu vichithramaayirunnu. pakshe au nashtathinellam pinnil manoharamaaya entho onnu undayirunnu: nee ante jeevithathinte bhagamaayi maariyathu ethra aazhathil aanennu athu enikku kaanichuthannu. ninne ithrayadhikam miss cheyyunnathu nammal orumichulla samayathe njaan ethramaathram vilamathikkunnuvennum oduvil enikku veendum ninnilekku adukkan kazhiyunna oro nimishathinum njaan ethramaathram aakamkshayode kaathirikkunnuvennum enikku manasilaakki thannu. augustu vaanhayaal niranjirunnu, pakshe ethra dooram polum njaan ninne ethramaathram snehikkunnu ennathine mattillennu athu enne ormmippichu. enthinadhikam paranjaal, verpiriyunna oro divasavum enikku ninne miss cheyyunnu - ninne kooduthal snehikkunnu. ❤️
September
ante pranayame, seatembar maasam veettilekku varunnathupole thonni. ninne miss cheythu aduthirunnengil ennu aagrahichu chelavazhicha samayamellam kazhinjappol, oduvil veendum onnichathu allam veendum shariyaanennu thonni. nee veendum ante arikil undayirunnathil entho aaswasam thonni. pathukke njangal oru puthiya dinacharyayilekku veenu - njangalude divasangal pankidal, puthiya ormmakal srishtikkal, aaswadikkan cheriya nimishangal kandethal, parasparam veendum othucheraan parichayappedal. njangalude bandhathinte oru puthiya adhyaayathilekku njangal praveshikkunnathu pole thonni. kaaryangal maarikkondirunnu, pakshe ettavum manoharamaaya reethiyil. njangal nammudethaaya oru thaalam srishtikkukayaayirunnu, aduthuvarunnathinidayil nammude jeevithathe engane orumichu cherkkaamennu padichu. seatembar maasam nee ante arikil undayirikkunnathu ethra pratheykamaanennu enne ormmippichu. ithrayum kaalam ninne miss cheytha shesham, ningalumaayi saadhaarana divasangal veendum pankidaan kazhiyunnathu saadhaaranamallennu thonni. ❤️
October:
ante pranayame, october veendum vannirikkunnu, kazhinja oru varshathinidayil nammal pankitta allattineyum thirinjunokkanulla avasaram koodiyaanithu. kazhinja octobarile au cheriya nimishangalil ninnaanu ithellam aarambhichathennu chinthikkunnathu aviswasaneeyamaanu, nishabdamaayi enikku valare ardhavathaayathum pradhaanappettathumaaya onnaayi valarnna nimishangal. oro maasavum njaan thirinjunokkumbol - chiri, velluvilikal, dooram, punasamaagamangal, athinidayilulla alla cheriya ormmakal - vyakthikalaayum dambathikalaayum njangal ethramaathram valarnnuvennu enikku manasilaakum. eluppamo budhimuttullatho aaya oro anubhavavum njangalude kathayude mattoru bhagamaayi maarukayum njangale kooduthal aduppikkukayum cheythu. enne ettavum athbuthappeduthunnathu, oru varsham muzhuvan kazhinjittum, thudakkathekkal njaan ningalumaayi kooduthal pranayathilaakunnu ennathaanu. orale snehikkan puthiya kaaranangal kandethunnathu saadhyamaanennu enikkariyillaayirunnu, pakshe enganeyo ningal alla divasavum enikku au kaaranangal nalkunnu. thirinjunokkumbol, njangal pankitta yaathraykku njaan valare nandiyullavanum varaanirikkunna alla adhyaayangalkkum vendiyulla aaveshabharithanumaanu. october maasathilaanu njangalude katha aarambhichathu, oru varshathinusesham, ninnodulla ante sneham kooduthal aazhameriyathum shakthavum urappullathumaayi valarnnu. kazhinja varsham enikku enthengilum padippichu thannittundengil, ninne snehikkunnathu njaan ithuvare cheythittullathil vachu ettavum eluppavum manoharavumaaya kaaryangalil onnaanu ennathaanu. ❤️
r/malayalam • u/_DNGN_ • 22d ago
Guys, what's the funny meaning of this word. I've seen using it in movies so is there any double meaning??
r/malayalam • u/_noel_18fk • 23d ago
from Thrissur, the close I can say it's meaning is 'proper' ig....is it used elsewhere? It's meaning and other usages?...
eg:
നല്ല മെനയ്ക്ക് ഫോട്ടോ എടുക്കണേ.
ഒരു മെനകെട്ടവൻ!
r/malayalam • u/No_Special_1544 • 23d ago
Long story short, my girlfriend speaks malayalam and i want to write her a couple of love letter in malayalam but im worried google translate might butcher them. Can i post them here and have someone kindly read over them to tell me if make coherent sense?
Thank you.